The unofficial blog of Thss Muttom 2005-2006 batch.
This blog is in Malayalam. If you can't view it properly, please install AnjaliOldLipi font .
Wednesday, September 06, 2006
njaan veendum vannee
ഞാന്‍ വീണ്ടും വന്നേ. പ്രിയപ്പെട്ട കൂട്ടുകാരെ ഒരായിരം ഓണാശംസകള്‍ . ഞങ്ങടെ കലാലയത്തില്‍ ഓണാഘോഷം ഉണ്ടായിരുന്നു. ശരിക്കും അടിച്ചുപൊളിച്ചു. തുള്ളിതുള്ളി മടുത്തു. പിന്നെ ഞങ്ങള്‍ അത്തപ്പൂക്കളം ഇട്ടു. അതിനു അവിടെ മൂന്നാം സ്ഥാനവും കിട്ടി. ദേ ഇതാണ്‍ സംഭവം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home