Friday, September 08, 2006
Wednesday, September 06, 2006
ക്ലാസ്സ് തുടങ്ങിയേ......
ഹായ് കൂട്ടുകാരെ. എന്തൊക്കെയുണ്ട് വിശേഷങ്ങള്. കുറേ നാളായ് എന്തെങ്കിലും എഴുതിയിട്ട് കാരണം മറ്റൊന്നുമല്ല സമയമില്ല അത്ര തന്നെ.
എനിക്ക് ക്ലാസ്സ് തുടങ്ങിയ വിവരം അറിഞ്ഞായിരിക്കുമല്ലൊ...? അറിയാത്തവറ്ക്കായ് എനിക്ക്(ചേതന്‍ സീ) ക്ലാസ്സ് തുടങ്ങി FISATല്‍. അതെവിടെയാന്നാവും... അത് അങ്ങ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എന്ന മുക്കിലാണ്‍.
അവിടെ ഞാന്‍ മാത്രമല്ല നമ്മുടെ എബിന്‍ ജോണും ആനന്ദും ഉണ്ട്. ഞങ്ങടെ കൊളേജ് കാണണൊ...
ദേ ഇതാണു നുമ്മ കാളിജ്. ആദ്യം കണ്ടപ്പം വല്ല്യ ഇഷ്ടമൊന്നുമായില്ല. പക്ഷെ ഇപ്പം എനിക്ക് ഇഷ്ടമായി തുടങ്ങി. ഇപ്പം 3 മാസമായി ക്ലാസ്സ് തുടങ്ങിയിട്ട്. ഓരൊ ദിവസവും കഴിയുന്തോറും ഇഷ്ടം കൂടി കൂടി വരികയാ...
ഞങ്ങല്‍ ചെന്ന് രണ്ടാമാഴ്ച്യില്‍ തന്നെ ഇവിടെ Students Only യുടെ shooting ഉണ്ടായിരുന്നു.
മൂന്നമതൊരാല്‍ എന്ന ചിത്രത്തിന്റെ. സംഭവം നല്ല ബോറായിരുന്നു. പക്ഷെ ജ്യോതിറ്മയിയും സംവ്രത സുനിലും അടിപൊളി യായിരുന്നു. തകറ്‍പ്പന്‍.
പിന്നെ റാഗിങ്, അതു പിന്നെ എല്ലയിടത്തും ഉള്ളതുപോലെ ആവശ്യത്തിന്‍ ഉണ്ട്.
പിളേരെ നന്നാക്കാന്‍ മാത്രം. ഈ റാഗിങ് ശരിക്കും ഒരു നല്ല പരിപാടിയ കെട്ടൊ. ആരും പേടിക്കണ്ട കേട്ടൊ.ഇനി നാളെ. എഴുതാം. ഈ മലയാളത്തിലുള്ള എഴുത്ത് രസമാനെകിലും ചെറിയ പാടാ. പറ്റിച്ചു വരുന്നല്ലെ ഒള്ളു, അപ്പം ശരി സുലെ......
Tuesday, September 05, 2006
Malayalam on the move.....
ഹായ് ഇനിമുതല്‍ മലയാളത്തില്‍ ബ്ലൊഗ് എഴുതാം. നമുക്കും േചരാം ബൂ ലേകാത്തില്....
ഹായ് ഹായ്
If u couldn't read this click here and download this font and install it(just copy it to '/windows/fonts' directory).



